എല്ലാ വിഷയങ്ങളിലും സ്വതന്ത്രമായി അഭിപ്രായം പറയുന്ന താരമാണ് നടൻ പൃഥ്വീരാജ്. രാഷ്ട്രീയ ഭേദമോ ജാതിഭേദമോ നോക്കാതെ തുറന്നുപറയുന്ന താരം. സ്ത്രീ സമത്വ വിഷയങ്ങളിലും ഇത്തരത്തിൽ തന്നെ മുമ്പും നിലപാട് സ്വീ...